കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വട്ടോളിയിലും മൊകേരിയിലുമായി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്നവർക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും ചേർന്ന് 20…