ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വയല്‍ വിദ്യാലയം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 ല്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന നൂതന പദ്ധതിയാണ് വയല്‍ വിദ്യാലയം. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനോടൊപ്പം കൃഷിയറിവുകളിലൂടെയും…