അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇടുക്കി മണ്ഡലത്തിലെ മുതിര്‍ന്ന സമ്മതിദായകരെ ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കളേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഏഴ് മുതിര്‍ന്ന സമ്മതിദായകരെ…