വിമാനത്തിൽ പറക്കണമെന്ന മോഹം സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് പെരുമ്പാവൂർ നഗരസഭയിലെ വയോമിത്രം അംഗങ്ങൾ. വിമാനത്താവളവും ആകാശയാത്രയുമൊക്കെ അപ്രാപ്യമായ സാഹചര്യത്തിലായിരുന്നു പെരുമ്പാവൂർ നഗരസഭ വയോമിത്രം പദ്ധതിയും സഹസ്ര ഫൗണ്ടേഷനും ചേർന്ന് ഇവർക്ക് വിമാന യാത്ര ഒരുക്കിയത്. അതൊരു…

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 27.5 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.…

കാനനഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ... മന്ത്രിയുടെ കൈവിരലുകൾ കോർത്തുപിടിച്ച് സരോജിനിയമ്മ വരികൾ ഓർത്തെടുത്തു പാടി. രണ്ടാം ബാല്യത്തിന്റെ നിഷ്‌കളങ്ക ഭാവം കലർത്തി പല ആവർത്തി പാടിയ വരികൾക്ക് പുഞ്ചിരിയോടെ കാതോർത്ത് സാമൂഹികനീതി…

കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി  തയാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ജൂൺ 3ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പൂജപ്പുര…

കോഴിക്കോട്:  വീട്ടിലിരുന്ന് തന്നെ പ്രമേഹ പരിശോധന നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മുഴുവന്‍ വയോജനങ്ങള്‍ക്കും ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് വയോമധുരം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വയോജന ആരോഗ്യ പരിപാലന…