വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകള്‍ക്കുള്ള 2023 ലെ വയോസേവന പുരസ്‌കാരങ്ങളില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തായി ഒല്ലൂക്കര. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷം…

വയോജനമേഖലയിൽ ശ്ലാഘനീയമായ സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡ് 2023 ന് നാമനിർദ്ദേശം ക്ഷണിച്ചു.…