പീരുമേട് താലൂക്കാശുപത്രി നവീകരിച്ച് മുഖച്ഛായ മാറ്റുന്നതിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡിന്റെ അവസാനഘട്ട നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പീരുമേട് തോട്ടം മേഖലയിലെ…