പന്മന ഗ്രാമപഞ്ചായത്തില്‍ ചെടിച്ചട്ടി, വളം, പച്ചക്കറി തൈ എന്നിവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 2021 -22 വാര്‍ഷിക പദ്ധതിയിലെ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…