ആലപ്പുഴ: കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അവശ്യസേവനങ്ങള്‍ക്കും പാസ് അനുവദിക്കുന്നതിനായി covid19jagratha.kerala.nic.in എന്ന ഒരു ഏകീകൃത പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു. ഇതുസംബന്ധിച്ച വിശദമായ നിര്‍ദേശങ്ങളുള്‍പ്പെട്ട, ദുരന്തനിവാരണനിയമപ്രകാരമുള്ള…