കേരളത്തിൽ ആദ്യമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ലബോറട്ടറി ആളൂരിൽ പ്രവർത്തനം തുടങ്ങി. ക്ഷീരകർഷകർക്ക് ഏറെ ആശ്വാസമാകുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം ആളൂർ വെറ്ററിനറി പരിസരത്ത് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു…