ആലപ്പുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാശ്രീ പദ്ധതിയില്‍പ്പെടുത്തി ലാപ്‌ടോപ് നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. കണിച്ചുകുളങ്ങര വി.എച്ച്.എസ് സ്‌കൂളിനാണ് ആദ്യത്തെ…