സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ എത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് സമാധാനമുണ്ടാകില്ല. എന്റെ കുട്ടി എവിടെ എത്തി? എത്തേണ്ട സമയം കഴിഞ്ഞല്ലോ? എന്തെങ്കിലും അപകടം പറ്റിയോ? എന്നിങ്ങനെ നൂറു ചോദ്യങ്ങളാണ് മനസ്സില്‍ കടന്നെത്തുന്നത്. എന്നാല്‍ ഇനി…

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ  മൊബൈൽ ആപ്പ്. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈൽ…