പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന സംഘടിപ്പിക്കുന്ന വൈഗ അഗ്രി-ഹാക്കിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തുന്ന കാര്‍ഷിക രംഗത്തെ ഹാക്കത്തോണ്‍ മത്സരമാണ് വൈഗ - അഗ്രിഹാക്ക്. ബഡ്സ്…