ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മഴക്കെടുതി നേരിടാന്‍ കൂട്ടായപരിശ്രമം വേണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകെട്ടിനിര്‍ത്താതെ ഒഴുക്കിവിടാന്‍ സൗകര്യമൊരുക്കണം. ഓടകളില്‍ അടിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍…