സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ ആരംഭിച്ച മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞം പരിപാടിയുടെ സമാപനം ജനുവരി 26 ന് രാവിലെ 10 ന് പാലക്കാട് കോട്ടമൈതാനത്ത് തദ്ദേശസ്വയംഭരണ-എക്‌സൈസ്…