എറണാകുളം: അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന കുടുംബശ്രീ സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക്കിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ 'ഗോത്രതാളം' പരിപാടിക്ക് തുടക്കമായി. സ്നേഹിതക്കൊപ്പം വിമുക്തി മിഷൻ ജാഗ്രത ബോധവൽക്കരണവും ചേർന്നുള്ള ക്യാമ്പയിൻ…