പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 ശിൽപശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴി ഒക്ടോബർ 14 നകം രജിസ്റ്റർ ചെയ്യണം. ഒക്ടോബർ 18 ന് രാവിലെ 9 മണി…
പൊതുമരാമത്ത് വകുപ്പിന്റെ വിഷൻ 2031 ശിൽപശാല ഒക്ടോബർ 18 ന് രാവിലെ 9 മണി മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിൽ നടക്കും. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031 ൽ കേരളം എങ്ങനെ…
കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്തുന്നതിനും ഭാവിയിലെ വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി ഒക്ടോബർ മാസത്തിൽ 'Vision 2031' എന്ന പേരിൽ സംസ്ഥാന സർക്കാർ സെമിനാറുകൾ സംഘടിപ്പിക്കുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സെമിനാർ 10ന് രാവിലെ 10 മുതൽ 12.30 വരെ തിരുവനന്തപുരം നിശാഗന്ധി…
* ആദ്യ സെമിനാർ തൃശൂരിൽ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ…
കേരള സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വർഷമായ 2031ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന 'വിഷൻ 2031' സെമിനാറുകൾക്കുള്ള സംഘാടന സമിതി രൂപീകരണം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.…
വിഷൻ 2031 പരിപാടിയുടെ ഭാഗമായി ഒക്ടോബറിൽ കോട്ടയത്തു നടത്തുന്ന സെമിനാർ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കോട്ടയം ബസേലിയോസ് കോളജിൽ…
* സംഘാടക സമിതി രൂപീകരിച്ചു കേരള സംസ്ഥാനം 2031 ൽ 75 വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്താനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും വനിതാ ശിശുദിന വകുപ്പ് നേതൃത്വം നൽകുന്ന…
ഭാവി വികസനത്തിന്റെ ദിശാനിർണയത്തിൽ പ്രധാന ഘടകമായി 'വിഷൻ 2031' സെമിനാർ മാറുമെന്ന് തൊഴിൽ- പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ ഭാവി വികസനകാഴ്ച്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് സംഘടിപ്പിക്കുന്ന…
സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും: മന്ത്രി വീണാ ജോര്‍ജ് കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ്…
