*1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവെയർമാരെ നിയമിക്കും കേരളത്തെ 2031-ഓടെ  ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ്  സർക്കാർ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വിഷൻ 2031 ന്റെ ഭാഗമായി സർവെയും…

സംസ്ഥാന സർക്കാരിന്റെ വിഷൻ 2031ന്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ, അവകാശങ്ങൾ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക സാമ്പത്തിക സുരക്ഷയും തുടങ്ങിയവ സംബന്ധിച്ച് ചർച്ച…

* തദ്ദേശസ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഗ്രേഡിംഗ് നടപ്പാക്കുമെന്ന് കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പ് പാലക്കാട് സംഘടിപ്പിച്ച 'വിഷൻ 2031' സംസ്ഥാനതല സെമിനാറിന്റെ പ്രാരംഭ സെഷനിൽ 'കേരളത്തിന്റെ വികസനം- 2031ൽ' എന്ന വിഷയത്തിൽ കരട് നയരേഖ…

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി വിഷൻ 2031ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു മാതൃകയാകുന്ന തരത്തിൽ നമ്മുടെ പൊതുവിദ്യാഭ്യാസ…

വിഷൻ 2031ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ ‘കേരളം@2031: ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സംസാരിച്ചു.…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- 'ദശാബ്ദത്തിൻറെ നേട്ടങ്ങൾ- ഭാവി കാഴ്ച്ചപ്പാടുകൾ' എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ…

പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 ശിൽപശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴി ഒക്ടോബർ 14 നകം രജിസ്റ്റർ ചെയ്യണം. ഒക്ടോബർ 18 ന് രാവിലെ 9 മണി മുതൽ കോഴിക്കോട്…

സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'വിഷൻ 2031' സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്ച കൊച്ചിയിൽ നടക്കും. 'ധനകാര്യ വകുപ്പ്: നേട്ടങ്ങളും…

കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ ഉന്നതവിദ്യാഭ്യാസ വികസനത്തിന് വഴിയൊരുക്കാനും 2031 ആകുമ്പോഴേക്കും കേരളത്തെ സമ്പൂർണ്ണമായും വികസിതമായ വിജ്ഞാനസമ്പദ് വ്യവസ്ഥയായി പരിവർത്തിപ്പിക്കാനുമുള്ള പദ്ധതികൾക്ക് രൂപം നൽകാൻ, 'ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ' എന്നതിൽ കേന്ദ്രീകരിച്ചുള്ള വിഷൻ…

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വിഷൻ 2031 സെമിനാറിൽ 'ഭക്ഷ്യ ഭദ്രതയിൽ നിന്ന് പോഷക ഭദ്രതയിലേക്ക്’ എന്ന വീക്ഷണനയരേഖ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ‘വിഷൻ…