പുത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി ആധുനിക രീതിയില്‍ നിര്‍മിച്ച സിന്തറ്റിക് വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ വിവിധ സംവിധാനങ്ങള്‍ക്കായി…