നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരില്‍ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സോഷ്യല്‍ മീഡിയാ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ചിലപ്പ് ഓണ്‍ലൈന്‍ ക്വിസ് പരിപാടി ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു.…