കോട്ടയം: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാനും പട്ടികയിലെ വിവരങ്ങള്‍ തിരുത്താനും ഞായറാഴ്ചകളിലും അവസരം. ഇതിനായി കളക്ട്രേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും ഇലക്ഷൻ വിഭാഗം നവംബർ 21  അടുത്ത…