എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം പീസ് വാലിയില്‍ ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന അന്‍പതോളം ഭിന്നശേഷിക്കാരാണ് പരിപാടിയില്‍ പങ്കെടുത്തത്. പീസ് വാലിയില്‍ സജ്ജമാക്കിയ മാതൃക പോളിംഗ് ബൂത്തില്‍ ഭിന്നശേഷിക്കാര്‍ക്ക്…