ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂർ മേഖലയിലെ വിവിധ ആദിവാസി കോളനികളിൽ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെയും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ്റെയും സന്ദർശനം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ 'സ്വീപ്'…