മാലിന്യ സംസ്കരണത്തിൻ്റെ കേരളാ മോഡൽ മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നു: മന്ത്രി എം.ബി. രാജേഷ് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് 'വൃത്തി 2025' സമാപിച്ചു. കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്കരണ…
മാലിന്യ നിർമാർജനത്തിൽ ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം: മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് 'വൃത്തി 2025'ന്റെ ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മാനവിക…
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വൃത്തി’ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ 'വൃത്തി റീൽസ്' മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ബ്രാൻഡൺ പ്രൊഡക്ഷൻസ് നൽകിയ 'പ്രാക്ടീസ്' എന്ന റീൽസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി…
*150ൽ അധികം സ്റ്റാളുകൾ *പഞ്ചായത്തുകളുടെ മികച്ച മാതൃകകളുടെ മൽസരങ്ങൾ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട മേഖലകളെപ്പറ്റി വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കുമായി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃത്തി 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ദേശീയ…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഏപ്രിൽ 9 മുതൽ 13 വരെ നടക്കുന്ന ദേശീയ കോൺക്ലേവായ വൃത്തി-2025 ന്റെ ഒരുക്കങ്ങൾ കനകക്കുന്നിൽ പൂര്‍ത്തിയാകുന്നു. പൂര്‍ണമായും ഹരിതചട്ടങ്ങൾ പാലിച്ചും മാലിന്യത്തെ വിഭവങ്ങളും സൗന്ദര്യവുമാക്കി മാറ്റുകയെന്ന ആശയത്തെ…
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുൾപ്പെടെയുള്ളവരുമായുള്ള ഓപ്പൺ ഫോറം ഏപ്രിൽ ഒൻപതു മുതൽ ആരംഭിക്കുന്ന വൃത്തി-2025 ക്ലീൻ കേരള കോൺക്ലേവിന്റെ ഭാഗമായി നടത്തും. നയപരവും പ്രായോഗികവുമായ കാര്യങ്ങളിൽ അഭിപ്രായസമന്വയമുള്ള സംയുക്ത പ്രവർത്തനം…
സംസ്ഥാനത്തെ മാലിന്യനിർമാർജ്ജന രംഗത്ത് സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും അവസരമൊരുക്കാൻ വൃത്തി കോൺക്ലേവിനോടനുബന്ധിച്ച് നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ 11ന് മാസ്‌കോട്ട് ഹോട്ടലിൽ വച്ചാണ് ഒരുദിവസം നീളുന്ന ബിസിനസ് മീറ്റുകൾ നടത്തുക. രാവിലെ 9.30 ന് വ്യാവസായ…
ഏപ്രിൽ ഒമ്പത് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന വൃത്തി-2025 ദേശീയ കോൺക്ലേവിലെ കോൺഫറൻസുകളും സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഏപ്രിൽ 10 മുതൽ 12 വരെ നടക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കും…
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യമുക്ത പ്രഖ്യാപനങ്ങളുടെ തുടർച്ചയായി ‘വൃത്തി 2025’ എന്ന പേരിൽ ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ ക്ലീൻ കേരള കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ…
തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷനും മറ്റ് ഏജൻസികളും ചേർന്ന് സംഘടിപ്പിക്കുന്ന ‘വൃത്തി 2025’- ക്ലീൻ കേരള കോൺക്ലേവിൽ വോളന്റിയർ ആകാൻ അവസരം. ഏപ്രിൽ 09 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിലാണ്…