വടക്കാഞ്ചേരി പുഴയുടെ സമഗ്ര വികസന പ്രവര്‍ത്തനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട ജലാശയങ്ങളെ വീണ്ടെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ…