കേരള മോട്ടോർ വാഹന വകുപ്പിലെ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി വാഹൻ സോഫ്റ്റ്‌വെയറിൽ രണ്ട് ദിവസത്തെ ഓൺലൈൻ ട്രെയിനിങ് സംഘടിപ്പിച്ചു. ഓൺലൈൻ പരിശീലന പരിപാടി അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ ഉദ്ഘാടനം ചെയ്തു. ആയിരത്തി…