ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള വാളയാര്‍ ഡാം ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തേക്ക് രണ്ടാം വിളയ്ക്കുള്ള ജലവിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അധികമായി ലഭ്യമാകുന്ന പുഴവെള്ളം ഡിസംബര്‍ 21 വരെ കൃഷിയിടത്തിലേക്ക് നല്‍കാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തില്‍…

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ വാളയാര്‍ ഡാം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ (നവംബര്‍ ആറ്) രാവിലെ 11 ന് ഒരു സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.…

പാലക്കാട്: വാളയാർ ജലസേചന പദ്ധതി പ്രദേശങ്ങളായ അട്ടപ്പള്ളം, ചുള്ളിമട ഭാഗങ്ങളിലെ കൃഷി ഉണക്ക് ഭീഷണി നേരിടുന്നതിനാൽ ജൂൺ 30 രാവിലെ എട്ടിന് വാളയാർ ഡാം കനാൽ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ…

വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നു. തമിഴ്നാട് ബോര്‍ഡര്‍ മൂവന്തന്‍പതിയില്‍ നിന്നും ചുണ്ണാമ്പുക്കല്‍ തോട്, കുഴിയന്‍കാട്, പാമ്പുപാറ, ലക്ഷംവീട്, കോഴിപ്പാറ, പൂളപ്പാറ, പാമ്പാന്‍പള്ളം, കഞ്ചിക്കോട്, സത്രപ്പടി, കൈലാസ്‌നഗര്‍, കൊട്ടേക്കാട്-ആനപ്പാറ -…