കോട്ടയം: വാസ്തുവിദ്യാ ഗുരുകുലം തിരുവനന്തപുരം സബ് സെന്ററിൽ ചുമർ ചിത്രകലയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി. എല്ലാ ശനിയും ഞായറുമാണ് ക്ലാസ് . ജൂൺ 10നകം www.vasthuvidyagurukulam.com എന്ന…