മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പരിധിയിലെ പള്ളിപ്പുറം-കാരമൂട് റോഡിൽ മാലിന്യ പരിശോധന നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളും ആഹാരാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വൻതോതിൽ റോഡിനിരുവശത്തും നിക്ഷേപിച്ചിരിക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തി.…

മുക്കം നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.പി…

ബോധവൽക്കരണം കൊണ്ട് ബോധം വരാത്തവർക്ക് മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ പിഴ ഉൾപ്പെടെയുള്ള നടപടി എടുക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ ആദ്യ ജില്ലാതല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ…

‍തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സഹായകരമായ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം നവംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കും. നവംബര്‍ ഒന്നിന് നടക്കുന്ന…