അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്നിബാധയുണ്ടാകുന്നത് തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ ഭാഗമായുള്ള ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഫെബ്രുവരി 29 നകം…
മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിന് ജില്ലാപഞ്ചായത്ത് 50 സെന്റ് സ്ഥലം വിട്ടുനല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഇടുക്കി ജില്ലാ…
കോട്ടയം: വേമ്പനാട്ടു കായലിനെ മാലിന്യരഹിതമാക്കുന്നതിന് ലക്ഷ്യമിട്ട് സ്ഥാപിച്ച കുമരകത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ടൂറിസം വകുപ്പ് അനുവദിച്ച 73 ലക്ഷം രൂപ വിനിയോഗിച്ച് കുമരകത്ത് ഡി.ടി.പി.സി സജ്ജമാക്കിയ പ്ലാൻറിൻ്റെ പ്രവർത്തനോദ്ഘാടനം മന്ത്രി…
കോട്ടയം: വേമ്പനാട്ടു കായലിനെ മാലിന്യരഹിതമാക്കുന്നതിന് ലക്ഷ്യമിട്ട് സ്ഥാപിച്ച കുമരകത്തെ മാലിന്യ സംസ്കരണ പ്ലാന്‍റ് നവീകരണത്തിനുശേഷം നാളെ(ഫെബ്രുവരി 14) പ്രവര്‍ത്തനമാരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. കുമരകത്ത്…