കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിലെ ജലവിഭവ-നദീ വികസന വകുപ്പിന്റെ മൂന്നാമത് ദേശീയ ജല പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജല സംരക്ഷണ-ജല മാനേജ്മെന്റ് മേഖലകളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മികച്ച സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, നഗരസഭ, മീഡിയ,…