തൃത്താല മണ്ഡലത്തിന്റെ പല മേഖലകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു.…

ജില്ലാ കളക്ടറുടെയും എം.എൽ.എ യുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു വൈപ്പിന്‍ നിയോജക മേഖലയിലെ കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍ദേശം നല്‍കി. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എയുടെ…

കുടിവെള്ള വിതരണം, കുറ്റ്യാടി ഇറിഗേഷൻ ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വിഷയങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ…

മലമ്പുഴ മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള 64.14 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്‍കിയതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.