വയനാട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ വിദ്യാഭ്യാസ സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിന്‍സ് (വയനാട് ഇനീഷ്യേറ്റീവ് ഓണ്‍ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വെ) പദ്ധതി ജില്ലയില്‍ തുടങ്ങി. തരിയോട് എസ്.എ.എല്‍.പി സ്‌കൂളിലാണ് ആദ്യഘട്ടം…