ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ- എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ…

ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന്…

ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്സിലറി ഗ്രൂപ്പുകൾ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്സിലറി മീറ്റ് ജില്ലാ…

  ഇന്ത്യയിൽ ഭവന നിർമാണ പ്രദ്ധതിക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.  വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ…

വയനാട് ജില്ലയ്ക്ക് നാലാം സ്ഥാനം 21-മത് എക്‌സൈസ് കലാ-കായിക മേളയിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. കൽപ്പറ്റ മരവയൽ   ജില്ലാ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ സമാപന പരിപാടി എക്സൈസ് വിജിലൻസ് ഓഫീസർ…

പട്ടികവർഗ വിദ്യാർത്ഥികളെ മത്സരപ്പരീക്ഷകൾക്ക് സജ്ജരാക്കുന്നതിന് സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിവരുന്ന നൂതന പദ്ധതിയായ ഫ്ലൈ ഹൈ നാലാം വർഷത്തേക്ക് പ്രവേശിച്ചു. ജില്ലാ വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി വിജയകരമായി നടപ്പാക്കിവരുന്ന ഈ…

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള സംഘടിപ്പിച്ചു. സി-ഡിറ്റ്, അസാപ് എന്നിവയുമായി ചേർന്ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ സംഘടിച്ച മേള പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ്…

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് - പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല…

കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്.…

അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ പൊതു ജനങ്ങളുടെ മികച്ച അഭിപ്രായം നേടി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ്സ്. വി.എസ് അച്യുതാനന്ദൻ സ്മാരക ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു.…