പനമരം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഞ്ചാര സൗകര്യം വർദ്ധിപ്പിക്കാനും…
കർഷകക്ഷേമത്തിനായി പുൽപ്പള്ളിയിൽ നടപ്പാക്കിയ നൂതന പദ്ധതികൾക്ക് പ്രശംസ പാൽ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും പാലുത്പാദനത്തിൽ കേരളം ദേശീയതലത്തിൽ മുൻപന്തിയിലാണെന്നും മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി…
നല്ലൂര്‍നാട് വില്ലേജിലെ സര്‍വ്വെ റെക്കോര്‍ഡുകള്‍ ഇനി ഡിജിറ്റലായി ലഭ്യമാകും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വ്വെയുടെ ഭാഗമായാണ് നല്ലൂര്‍നാട് വില്ലേജിലെ എല്ലാ…
വൈത്തിരിയിൽ നിര്‍മാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഇടത്താവളം ഉദ്ഘാടനം ചെയ്തു. പാചകം ചെയ്ത ഭക്ഷണവുമായി എത്തുന്ന വിനോദ സഞ്ചരികൾക്ക് അത് കഴിക്കാൻ ഇനി വഴിയരികിലെ…
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ- ഓഗസ്റ്റ് സെഷൻ ഡിഗ്രി, പി.ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19ന് നടക്കും. വിദ്യാർത്ഥികൾ അഡ്മിറ്റ് കാർഡ്, അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവ സഹിതം അവരവര്‍…
തിരുനെല്ലി ഗവ. ആശ്രമ സ്കൂളിലേക്ക് ഹൈ സ്പീഡ് സ്കാനർ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 24 രാവിലെ 11നകം സീനിയർ സൂപ്രണ്ട്, ഗവ ആശ്രമം…
വയനാട് ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ…
ജില്ലയിലെ വനിതാ സെല്ലിനു കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ…
കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടമെന്ന് വികസന സദസ് വിലയിരുത്തി. കോറോം ദോഹ പാലസിൽ നടന്ന വികസന സദസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…
