വൈത്തിരിയിൽ നിര്‍മാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഇടത്താവളം ഉദ്ഘാടനം ചെയ്തു. പാചകം ചെയ്ത ഭക്ഷണവുമായി എത്തുന്ന വിനോദ സഞ്ചരികൾക്ക് അത് കഴിക്കാൻ ഇനി വഴിയരികിലെ…

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ- ഓഗസ്റ്റ് സെഷൻ ഡിഗ്രി, പി.ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 19ന് നടക്കും. വിദ്യാർത്ഥികൾ അഡ്മിറ്റ്‌ കാർഡ്, അംഗീകൃത തിരിച്ചറിയൽ രേഖ എന്നിവ സഹിതം അവരവര്‍…

തിരുനെല്ലി ഗവ. ആശ്രമ സ്കൂളിലേക്ക് ഹൈ സ്പീഡ് സ്കാനർ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 24 രാവിലെ 11നകം സീനിയർ സൂപ്രണ്ട്, ഗവ ആശ്രമം…

ലേലം

October 17, 2025 0

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി, മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 17ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പേര്…

വയനാട് ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ…

ജില്ലയിലെ വനിതാ സെല്ലിനു കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ…

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടമെന്ന് വികസന സദസ് വിലയിരുത്തി. കോറോം ദോഹ പാലസിൽ നടന്ന വികസന സദസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായവരുടെ മക്കൾക്കുള്ള ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരി നൽകുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ…

വയനാട് പിഎം ശ്രീ സ്കൂൾ ജവഹര്‍ നവോദയ വിദ്യാലയത്തിൽ പിജിടി കെമിസ്ട്രി ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാത്ത മാര്‍ക്കോടെയുള്ള എം എസ് സി കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രിയും ബിഎഡുമാണ് യോഗ്യത. ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകൾ, ഒരു…

കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, ഡിപ്ലോമ, ടിടിസി, പോളിടെക്നിക്, ഡിഗ്രി, പിജി പ്രൊഫഷണൽ കോഴ്സ് എന്നിവയ്ക്ക് ഫസ്റ്റ് ക്ലാസോ ഡിസ്റ്റിംഗ്ഷനോ അല്ലെങ്കിൽ നിശ്ചിത ഗ്രേഡോ നേടി വിജയിച്ച പട്ടികജാതി വിഭാഗം…