ഇരുമനത്തൂര്‍, അയനിക്കല്‍, പേരിയ മാനന്തവാടി, കല്‍പ്പറ്റ, മേപ്പാടി റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങി. ആദ്യ സര്‍വ്വീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്…

അനധികൃത ഭാഗ്യക്കുറി വില്‍പ്പന തടയാന്‍ ജില്ലയിലെ വിവിധ ഭാഗ്യക്കുറി വില്‍പ്പന കേന്ദ്രങ്ങളില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി.ബിജുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. അവസാനത്തെ നാലക്കം ഒരു പോലെ വരുന്ന 12 സീരിസില്‍ കൂടുതല്‍…

വയനാട്: കൂടുതൽ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാവുന്ന പദ്ധതികളാണ് ജില്ലയിലെ ടൂറിസം മേഖലയില്‍ പൂര്‍ത്തിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ മൂന്ന് ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരാപ്പുഴ ഡാം…

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട്- വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം നാളെ (തിങ്കള്‍) തുടങ്ങും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സജ്ജീകരിച്ച പ്രത്യേക പ്രദര്‍ശന പവലിയന്‍…