സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, വിദ്യാർഥികൾ, യാത്രക്കാരായിട്ടുള്ള സ്ത്രീകൾ എന്നിവർക്കായിട്ടുള്ള സുരക്ഷിത താമസത്തിനായി 'വനിതാ മിത്രം കേന്ദ്രം' ആരംഭിക്കുന്നതിന് 15,000 ചതു.അടിയിൽ കുറയാതെ വലിപ്പമുള്ള 60 മുതൽ 100 പേരെ വരെ ഉൾക്കൊള്ളാവുന്നതുമായ മുറികൾ തിരിച്ചുള്ള കെട്ടിടം ആവശ്യമുണ്ട്. ഇത്തരത്തിലുള്ള കെട്ടിടം…
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പലിശ…