കാസര്‍ഗോഡ്:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന വി ഡിസേർവ് പദ്ധതിയുടെ നാലാം ഘട്ടം വിജയകരമായി പൂർത്തിയായി. നാലാം ഘട്ട സമാപനം ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. അജാനൂർ…