പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ സ്വാസ്ഥ്യ ഭരത് യോജന പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ വെബ്കാസ്റ്റിങ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ നിര്‍വഹിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍…

മലപ്പുറം:നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും തെരഞ്ഞെടുപ്പ്  സുതാര്യവും സുഗമവുമായ  നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും.  ജില്ലയില്‍ 2100 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കുന്നത്. ഇതില്‍…

പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1490 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. ഇതില്‍ പ്രശ്‌ന സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 433 ബൂത്തുകളും 61 പ്രശ്‌നബാധിത ബൂത്തുകളും 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളും ഉള്‍പ്പെടെ 522…

കൊല്ലം: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും  ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ…

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 89 പ്രശ്‌നസാധ്യതാ - മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെയാണ് വോട്ടെടുപ്പു നടന്നത്. അട്ടപ്പാടി മേഖലയില്‍ 24ഉം മലമ്പുഴയില്‍ 10ഉം കൂടാതെ വിവിധ ഭാഗങ്ങളിലുള്ള ബൂത്തുകളുമാണ്…