കാസര്‍ഗോഡ്:  ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 738 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഡി ഡി പി ഹാളില്‍ ട്രയല്‍ റണ്ണും പോള്‍മോണിറ്ററിങ് ട്രയലും നടന്നു. 87 ഉദ്യോഗസ്ഥരെയാണ് വെബ് വ്യൂയിങ്ങ്…

മലപ്പുറം:  ജില്ലയിലെ 2100 പ്രശ്‌ന ബാധ്യത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതില്‍ 238 ബൂത്തുകളാണ് പ്രശ്നബാധിതാ ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  70 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക്…

കലക്ടറേറ്റില്‍ വന്‍ സന്നാഹത്തോടെ കണ്‍ട്രോള്‍ റൂം ഒരുങ്ങി കണ്ണൂർ: നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി…

37 ബൂത്തുകളില്‍ സിസിടിവി നിരീക്ഷണം കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 3100 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി…

കാസര്‍ഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ലയിലെ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.…