വയർമാൻ പെർമിറ്റിന് അർഹത നേടിയവർക്കായി ഏകദിന പരിശീലന പരിപാടി നടത്തി. കോഴിക്കോട് ജില്ലാ പ്ലാനിങ്ങ് സെക്രട്ടേറിയേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ…