കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23), 2023 ഒക്രോബർ 27 നു രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിന്മേൽ ഹർജിക്കാരിൽ നിന്നും ബന്ധപ്പെട്ട…

സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കീഴിലെ സ്റ്റേറ്റ് നിർഭയ സെല്ലിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, ത്യശൂർ ജില്ലകളിൽ 12 വയസിന് താഴെയുളള അതിജീവിതകളായ പെൺകുട്ടികൾക്കായുളള എസ്.ഒ.എസ്. മോഡൽ ഹോമുകൾ പ്രവർത്തിപ്പിക്കാൻ താല്പര്യമുളള കുട്ടികളുടെ മാനസികാരോഗ്യമേഖലയിൽ പ്രവർത്തന…