തൊടുപുഴ താലൂക്കില്‍ പുറപ്പുഴ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13 ല്‍ റീസര്‍വെ 12/4 ഉള്‍പ്പെട്ടതും എല്‍സി-5/17 നമ്പര്‍ കേസില്‍ പെട്ടതും സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിട്ടുളളതുമായ അഞ്ച് മഹാഗണി മരങ്ങളും ഒരു ആഞ്ഞിലി മരവും ഇടുക്കി…