ലോകവിനോദസഞ്ചാര ദിനാഘോഷ സമാപനപരിപാടികളുടെ ഭാഗമായി വയനാട് ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വിനോദസഞ്ചാര രംഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്റ്സ്(നിര്‍മ്മിത ബുദ്ധി) സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശില്‍പ്പശാല നടത്തി. പടിഞ്ഞാറത്തറ താജ് റിസോര്‍ട്ടില്‍ നടന്ന ശില്‍പശാല ഡി.ടിപി.സി എക്സിക്യൂട്ടീവ്…

സുസ്ഥിര ഭൂജല പരിപാലനത്തിന് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കുന്നതിനായി വയനാട് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഭൂജല വകുപ്പ് ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിച്ചു. തവിഞ്ഞാലില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ലൈജി തോമസ്, നെന്മേനിയില്‍ ഗ്രാമപഞ്ചായത്ത്…

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒറ്റപ്പാലം ഡിവിഷനിലെ ഫാക്ടറി തൊഴിലാളികള്‍, സൂപ്പര്‍വൈസര്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, എന്നിവര്‍ക്കായി ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. ഷൊര്‍ണൂര്‍ നിളാ റസിഡന്‍സിയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല…

ബാലാവകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബർ 18 രാവിലെ 10.30ന് 'ബാലസംരക്ഷണം മാധ്യമപ്രവര്‍ത്തകരുടെ പങ്ക്' എന്ന വിഷയത്തില്‍ മലപ്പുറം പ്രസ് ക്ലബില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ നിയമ സേവന…