ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിനു രാവിലെ 10 ന് പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കും. 'അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ്…