കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു. മാലിന്യപരിപാലന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനുള്ള…
റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന റസിലിയൻറ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തി. ജനുവരി 29 മുതൽ ഫെബ്രുവരി…
ലോക ബാങ്ക് സംഘം എറണാകുളം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചു. 'സ്‌പെഷ്യല്‍ അനാലിസിസ് ആന്‍ഡ് മെട്രോപൊളിറ്റന്‍ സ്റ്റഡി' എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായാണ് സിയു ജെറി ചെനിന്റെ നേതൃത്വത്തിലുള്ള ലോക ബാങ്ക് സംഘം…