ദേശീയ ഉപഭോക്തൃ ദിനമായ ഡിസംബര്‍ 24 ന് രാവിലെ 10 ന് പ്രത്യേക അദാലത്ത് നടക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും അഭിഭാഷകരുടെയും സഹകരണത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള…