കരുനാഗപ്പള്ളി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹോമിയോ ആശുപത്രിയില്‍ ലോക ഹോമിയോപ്പതി ദിനാചരണം നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കോട്ടയില്‍ രാജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. മീന ഹനിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.…