സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 65 പരാതികളാണ് കമ്മീഷന് മുമ്പാകെ എത്തിയത്. 35 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.…