സംസ്ഥാനത്തുടനീളം 72 യാത്ര ഫ്യൂവൽസ് ഇന്ധന സ്റ്റേഷനുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഇന്ധനവും മികച്ച സേവനവും നൽകുന്നവയാണ് കെ.എസ്.ആർ.ടി.സിയുടെ യാത്ര ഫ്യൂവൽ ഔട്ട്‌ലെറ്റുകളെന്ന്…